Wednesday, January 10, 2018

ജാതിമരച്ചില്ലകൾ

ഈ ജാതിമരച്ചില്ലകളിൽ പൂവിട്ട പൂക്കൾക്ക്..
നമ്മുടെ ഗന്ധമുണ്ടെന്നോ..
ഈമര ചോട്ടിലെ കാറ്റിന്നുമിപ്പോഴും..
നമ്മളെ തിരയുന്നുവേന്നോ..
താഴെ ഒഴുക്കുകുന്ന പുഴയിൽ നമ്മൾതൻ.. നിഴലുകൾ മിന്നുന്നുവെന്നോ..
ആ കൽപ്പടവുകൾ ഇപ്പോഴും നമ്മുടെ കാൽപ്പാടു തിരയുന്നുവെന്നോ..
സൂര്യൻ മറഞ്ഞൊരാ രാവിൽ നാം നമ്മളെ.. തിരയുകയായിരുന്നെന്നോ..
ജീവനിൽ ജീവനായ് വരുംജന്മ മോഹമായി..
നമ്മൾ മാറുന്നുവെന്നോ..