Sunday, March 15, 2026
അവൾ
Saturday, June 03, 2023
യാത്രാമൊഴി
അധരമറ്റു വീണ വാക്കിൽ..
Friday, January 20, 2023
ഗുരുകുലം
സ്കൂൾ വിട്ട് വീടിന്റെ പടിക്കൽ വന്നിറങ്ങിയ കുട്ടി നേരെ അമ്മയുടെ അടുത്തേക്ക് ഓടി..
Sunday, November 13, 2022
മാസങ്ങൾ
മകര മാസം മലർത്തൊടികളിൽ മഞ്ഞു പെയ്യുമ്പോൾ...
Saturday, November 12, 2022
തിരിച്ചറിവ്
Friday, September 16, 2022
അറിവ്
പഠിച്ചത് പഠിപ്പിക്കുന്നവരെ എന്ത് പേരും വിളിക്കാം...എന്ന അറിവ് മാത്രം ഉള്ളവരോട്..
Thursday, September 08, 2022
കന കന്ദ... അഥവാ ബോസ്... 🙏
Thursday, August 11, 2022
ശവസാന മന്ത്രം
ഓം... കൃണായ നമഃ.
ദേവു.. ശവാസന മന്ത്രം.. മാണ്ഡുക്യം എന്ന ആത്മാവിന്റെ ഒരു ബഹിർസ്പുരണം മാത്രം ആണ്..
മാണ്ഡുക്യം പറയുന്ന
ജാഗ്രത് =വൈശ്വാനരൻ (അ )
സ്വപ്നം = തൈജസൻ (ഉ )
സുഷുപ്തി = പ്രജ്ഞ (അം)
തുരീയം = ജീവാത്മാ പരമാത്മ ലയം (നിശ്ശബ്ദം )
എന്നിവയിൽ നിന്നും "ജാഗ്രത് " അവസ്ഥയിൽ മനോബുദ്ധികളിൽ ഉണ്ടാകുന്ന വിക്ഷിപ്തത്തെ (ചിത്ത പഞ്ച നിലകളിൽ ഒന്ന് ) എങ്ങിനെ ഇല്ലാതാക്കാം എന്നതാണ്...
അതായത്..
ജാഗ്രത് അവസ്ഥയിൽ ബുദ്ധിയും മനസ്സും വിക്ഷിപ്താവസ്ഥയിൽ (ഒന്നും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥ) നിന്നു പോവുകയാണെങ്കിൽ.. ബുദ്ധിയെയും മനസ്സിനെയും ബോധത്തിൽലയിപ്പിച്ചു... ആ ബോധത്തിന്റെ നിശ്ചലാവസ്ഥയും നിശ്ശബ്ദതയും അനുഭവിച്ചറിഞ്ഞു പകർന്നെടുത്തുകൊണ്ട് (അതിൽനിന്നും ഊർജ്ജമുൾക്കൊണ്ടു) ഊർജസ്വലനായി ഉണർന്നു കൊള്ളുക..
ഹരി ഓം.. 🙏
Sunday, June 26, 2022
സ്‌ലോവേനിയൻ ചിന്തകൾ
മിഴികൾ അടച്ചു മൊഴികൾ ഒതുക്കി..
