Friday, October 23, 2026

ഇന്ന്

പുലരി വന്നെത്തിയെൻ പടിവാതിലിൽ നിൽക്കെ.. 
ഒരുസുപ്രഭാതം പറഞ്ഞുണരാൻ.. 

പകരാത്ത മോഹങ്ങൾ പടർന്നു തളിർത്തിന്നു.. 
പ്രണയമേ നിന്നെ തിരഞ്ഞുപോയ് ഞാൻ.. 

ഇന്നലെ കണ്ട കിനാവെന്റ ആലസ്യ...
മാനസേ തീർത്തൊരു മോഹമാവാം.. 

അല്ലെങ്കിൽ ഇനിവരും ജന്മമെൻ മുന്നിൽ.. 
അഴകാർന്നു മിന്നി മറഞ്ഞതാകാം.. 

😌🌹🌹..

No comments: