മുടിയിഴകൾ കെട്ടിയൊതുക്കി..
തുളസിക്കതിർ തോരണമാക്കി..
അതിസുന്തരം ഏതോ കാഴ്ച്ചയിൽ...അധിമധുര ചിരിവിതറി..
അതിനുള്ളിൽ വീണുമയങ്ങി..
അണിഞ്ഞൊരു പൊന്നും മങ്ങി..
ഇരുൾ മാഞ്ഞു മുകിലിൻ മുകളിൽ..
മധുപകരും മാധവമെത്തി..
എല്ലാം സ്വപ്നങ്ങള്‍ മാത്രമാക്കി കടന്നുപോയ കാലം, എനിക്കായി തുറന്നിട്ടുപോയ എന്റെ മാത്രം ലോകം