Sunday, March 15, 2026

അവൾ

മുടിയിഴകൾ കെട്ടിയൊതുക്കി..
തുളസിക്കതിർ തോരണമാക്കി..
അതിസുന്തരം ഏതോ കാഴ്ച്ചയിൽ...
അധിമധുര ചിരിവിതറി..

അതിനുള്ളിൽ വീണുമയങ്ങി..
അണിഞ്ഞൊരു പൊന്നും മങ്ങി..
ഇരുൾ മാഞ്ഞു മുകിലിൻ മുകളിൽ..
മധുപകരും മാധവമെത്തി..


No comments: