Sunday, March 15, 2026

അവൾ

മുടിയിഴകൾ കെട്ടിയൊതുക്കി..
തുളസിക്കതിർ തോരണമാക്കി..
അതിസുന്തരം ഏതോ കാഴ്ച്ചയിൽ...
അധിമധുര ചിരിവിതറി..

അതിനുള്ളിൽ വീണുമയങ്ങി..
അണിയാഭരണങ്ങൾ മങ്ങി..
ഇരുൾ മാഞ്ഞു മുകിലിൻ മുകളിൽ..
മധുപകരും മാധവമെത്തി..

അകതാരിൽ സ്വപ്നമൊരുക്കി..
അവൾ നിൽപ്പു മനസ്സിൻ മിഴിയിൽ 
അതി ചിന്താ സ്വപ്നപരാഗ..
സ്മൃതിയിൽ സാ വല്ലഭയായി..

ദേവി നിൻ ചിന്തകൾ പൂകി..എൻ 
ദേവകൾ സാരൂപ്യം അണിഞ്ഞു..
ദേഹത്തിൻ ദാഹം അറിഞ്ഞു.
ദേഹി ആ സത്യമറിഞ്ഞു..