നിന്നെയും കാത്തിരിക്കയാൽ ഇന്നെന്റെ..
രാത്രിയും പകലായിരുന്നുപോയി...
അതുകൊണ്ടു പുലരി ഒരല്പം വൈകി എൻ..
മാനത്തു വന്നിന്നുദിച്ചു പോയി..
ഉച്ചക്കോരല്പം ഉപ്പുച്ചേർത്തൂണുമായി..
ഉത്തമേ നിൻ വിരൽ ഉണ്ട്നിൽക്കെ..
എത്രയോ കാലം കടന്നു പോയ് എന്നിലെ..
മർത്യന്റെ മാറിൽ ചവുട്ടിയത്രെ..

No comments:
Post a Comment